BADMINTON TOURNAMENT - 2017

സ്പോർട്സ് പ്രേമികൾ എന്നും നെഞ്ചോടു ചേർത്തുപിടിച്ച ബി ഫ്രണ്ട്സിന്റെ പതിനഞ്ചാമത്തെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് മാസം ഇരുപത്തി നാലാം തിയതി ശനിയാഴ്ച വെറ്റ്‌സീകോണിൽ നടത്തപ്പെടുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.