സമത്വത്തിന്റെയും
സാഹോദര്യത്തിന്റേയും,
സമൃദ്ധിയുടേയും
അതിലേറെ
ഗൃഹാതുരത്വത്തിന്റെയും
വികാരതീവ്രമായ
സ്മരണ
പുതുക്കുന്ന
പൊന്നോണമായിരുന്നു
ബിഫ്രെണ്ട്സ്
സെപ്റ്റംബർ
അഞ്ചിനു
സൂറിച്ചിൽ കൊണ്ടാടിയത്.
കാലവർഷം
കഴിഞ്ഞ്
മാനം
തെളിഞ്ഞ
കാലത്ത്
മലയാളക്കര
കൊണ്ടാടുന്ന
പൊന്നിൻ
ചിങ്ങമാസത്തിലെ
തിരുവോണം
സ്വിറ്റ്സർലൻഡിലെ
മലയാളികളും
പൂവിളികളോടെയാണ്
വരവേറ്റത്.
ഒരിക്കലും
മറക്കാൻ
കഴിയാത്ത
ആ ഓണക്കാല
ഉത്സവത്തിമിര്‍പ്പിന്റെ
ദൃശ്യാവിഴ്ക്കാരം
അഭിമാനത്തോടും
നന്ദിയോടെയും
നിങ്ങൾക്ക്
സമർപ്പിക്കുകയാണ്.
ബിഫ്രെണ്ട്സ്
സംഘടിപ്പിച്ച
ഓണാഘോഷങ്ങളുടെ
വീഡിയോ
താഴെ
നലികിയിരിക്കുന്ന
ലിങ്കിൽ
നിന്നും
കാണാവുന്നതാണ് !
ഒറിജിനൽ
ക്വാളിറ്റിയോടുകൂടിയ
ഡി വി ഡി
താല്പര്യമുള്ളവർക്ക്
ഭാരവാഹികളെ
ബന്ദപെട്ടു
വാങ്ങാവുന്നതാണ് .
Please click on below play
button
PART-1
PART -2
PART-3
COPYTIGHT OF ABOVE CONTENT -BE FRIENDS
SWITZERLAND - DOWNLOAD AND RE PRODUCTION STRICTLY PROHIBITED
UNDER THE LAW OF SWISS FEDERAL COURT.