Home   |   Sitemap   |   Contact us              

  President's  Message  

Message
 Women's Forum

Be Friends Switzerland was the realisation of dreams of a handful of young men gathered on a beautiful Sunday evening at Zurich in 2002. They had taken a decision to form a club of their own to create bonds between their families. After a month's time their wish came true. There were 31 founder members. .....read more.

ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ

സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു. “മഴവിൽ മാമാങ്കം”

Read More »

Be Friends - Upcoming Events 2018-19

01. December 2018 : General Body Meeting

23. February 2019 : Be Friends Mega Show

20. Januar 2018 : General Body Meeting

24.March 2018 : Badminton Tournament

10. May 2018 : One Day Tour

16. June 2018 : Grill & Sports Day

01. September 2018 : Onam

28, 29, 30 September 2018 : Family Lager

01. December 2018 : General Body Meeting

For more upcoming event details-Please click on below event button or click on left navigation.


 

 


 

Our sponsors of Onam 2018